ജയരാമന് (മോഹന്‍ലാല്‍) ജന്മന അന്ധന്നാണ്. പ്രാമുഖര് താമസിക്കുന്ന ഫ്ലാറ്റിലെ ലിഫ്റ്റ് ഒപരേറ്ററാന്ന് അദേഹം. ഒരുനാള്‍ അദേഹം ഒരു കൊലപാതകതിനു സാക്ഷിയക്കുന്നു. കുറ്റകൃത്യം അയാളുടെ പേരില്‍ ചുമത്തപെടുന്നു. ജയരാമന് തന്റെ നിരപരാധിത്വം തെളിയിക്കാൻ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ നിർബന്ധിതമായിരിക്കുന്നു.
Tracklist
We are building this title’s soundtrack
We haven’t found the tracks for this soundtrack yet. Check back soon — we’re looking them up automatically.